സിനിമ സീരിയൽ മേഖലയിൽ സജീവമായി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഇപ്പോൾ ടിക്ടോക് ആപ്പ് നിരോധനം തന...